ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ്: പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
Sunday, April 18, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ങ്ങോ​​​ട് സൈ​​​നി​​​ക കേ​​​ന്ദ്ര​​​ത്തി​​​ലെ കു​​​ള​​​ച്ച​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 25-ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള്ള പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി വ​​​ച്ചു. പു​​​തി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് www.joinindianarmy.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.