അ​ന്താ​രാ​ഷ‌്‌ട്ര വെ​ബി​നാ​ര്‍
Sunday, April 18, 2021 1:54 AM IST
കാ​​​​ല​​​​ടി: ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സം​​​​സ്‌​​​​കൃ​​​​ത വേ​​​​ദാ​​​​ന്ത വി​​​​ഭാ​​​​ഗ​​​​വും ചെ​​​​ന്നൈ അ​​​​ഡ​​​​യാ​​​​ര്‍ ലൈ​​​​ബ്ര​​​​റി ആ​​​​ന്‍​ഡ് റി​​​​സ​​​​ര്‍​ച്ച് സെ​​​​ന്‍റ​​​റും സം​​​​യു​​​​ക്ത​​​​മാ​​​​യി 23, 24 തി​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ അ​​​​ന്താ​​​​രാ​​​​ഷ്ട്ര വെ​​​​ബി​​​​നാ​​​​ര്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. വൈ​​​​കി​​​ട്ട് അ​​​ഞ്ചു മു​​​​ത​​​​ല്‍ 7.30 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന വെ​​​​ബി​​​​നാ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​ധ​​​​ര്‍​മരാ​​​​ജ് അ​​​​ടാ​​​​ട്ട് നി​​​​ര്‍വ​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.