ഊ​​​ര്‍​ജ​​​സ്വ​​​ല​​​നാ​​​യ അ​​​ല്മാ​​​യ നേ​​​താ​​​വ്: ഡോ. ​ക​ള​ത്തി​പ്പ​റ​മ്പി​ല്‍
ഊ​​​ര്‍​ജ​​​സ്വ​​​ല​​​നാ​​​യ അ​​​ല്മാ​​​യ നേ​​​താ​​​വ്: ഡോ. ​ക​ള​ത്തി​പ്പ​റ​മ്പി​ല്‍
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: ഊ​​​ര്‍​ജ​​​സ്വ​​​ല​​​നാ​​​യ അ​​​ല്മാ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ എ​​​ന്ന് വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍. . സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ അ​​​ല്മാ​​​യ നേ​​​തൃ​​ത​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ വി​​​യോ​​​ഗം ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹ​​​ത്തി​​​നും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.