പ്ര​​​ചോ​​​ദ​​​നം പ​​​ക​​​രു​​​ന്ന ശൈ​​​ലി: ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്
പ്ര​​​ചോ​​​ദ​​​നം പ​​​ക​​​രു​​​ന്ന ശൈ​​​ലി:  ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: അ​​​ല്മാ​​​യ സ​​​മൂ​​​ഹ​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​നം പ​​​ക​​​രു​​​ന്ന നേ​​​തൃ​​​ശൈ​​​ലി​​​യാ​​​യി​​​രു​​​ന്നു അ​​​ഡ്വ.​​​ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​ന്‍റേ​​​തെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് അ​​​നു​​​സ്മ​​​രി​​​ച്ചു. സം​​​ഘ​​​ട​​​നാ​​​തലത്തി​​​ലും സ​​​മു​​​ദാ​​​യ​​​സേ​​​വ​​​ന​​​ത്തി​​​ലും അ​​​ദ്ദേ​​​ഹം നി​​​സ്വാ​​​ര്‍​ഥ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.