അ​​​നു​​​ശോ​​​ചി​​​ച്ചു
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: അ​​​ഡ്വ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ള്‍ അ​​​നു​​​ശോ​​​ചി​​​ച്ചു. ല​​​ത്തീ​​​ന്‍ സ​​​മു​​​ദാ​​​യ വ​​​ക്താ​​​വ് ഷാ​​​ജി ജോ​​​ര്‍​ജ്, കെ​​​സി​​​ബി​​​സി പ്രൊ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഫ്രാ​​​ന്‍​സി​​​സ് മൂ​​​ല​​​ന്‍, അ​​​ഡ്വ പി.​​​പി. ജോ​​​സ​​​ഫ്, ഇ​​​ന്ത്യ​​​ന്‍ ക്രി​​​സ്ത്യ​​​ന്‍ സെ​​​ക്കു​​​ല​​​ര്‍ പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബേ​​​ബി​​​ച്ച​​​ന്‍ മു​​​ക്കാ​​​ട​​​ന്‍, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സൈ​​​ബി അ​​​ക്ക​​​ര, സി​​​ബി മു​​​ക്കാ​​​ട​​​ന്‍, ചങ്ങനാശേരി പി​​​തൃ​​​വേ​​​ദി അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​ലി ഇ​​​ള​​​പ്പു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.