സു​കു​മാ​ര​ൻ നാ​യ​രു​ടേ​ത് ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ രാ​ഷ്‌ട്രീയമെന്ന് എ.​ വി​ജ​യ​രാ​ഘ​വ​ൻ
സു​കു​മാ​ര​ൻ നാ​യ​രു​ടേ​ത് ഇ​ട​തു​പ​ക്ഷ  വി​രു​ദ്ധ രാ​ഷ്‌ട്രീയമെന്ന് എ.​ വി​ജ​യ​രാ​ഘ​വ​ൻ
Saturday, April 17, 2021 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​വ​​​രു​​​ടെ പ​​​രി​​​ധി​​​യി​​​ൽ നി​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​ധി വി​​​ടു​​​ന്പോ​​​ഴാ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും സി​​​പി​​​എം.

സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടു ശ​​​ത്രു​​​താ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ട് ഒ​​​രു കാ​​​ല​​​ത്തും സി​​​പി​​​എം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​രു​​​ടെ അ​​​തി​​​രു​​​വി​​​ട്ട പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഇ​​​ട​​​തു​​​പ​​​ക്ഷ വി​​​രു​​​ദ്ധ രാ​​​ഷ്ട്രീ​​​യ​​​മാ​​​ണെ​​​ന്നും സ്വ​​​ന്തം സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വ​​​രു​​​ന്പോ​​​ൾ മ​​​ന​​​സി​​​ലാ​​​കു​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പാ​​​ർ​​​ട്ടി പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു.

ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ പ്ര​​​കാ​​​രം തീ​​​വ്ര​​​വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​ക​​​യാ​​​ണ്. വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​ക്കി ജ​​​ന​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യം ത​​​ക​​​ർ​​​ക്കു​​​ന്ന ഈ ​​​ന​​​യ​​​വും കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​നു​​​കൂ​​​ല സാ​​​ന്പ​​​ത്തി​​​ക ന​​​യ​​​വു​​​മാ​​​ണ് രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ.


ആ​​​ർ​​​എ​​​സ്എ​​​സ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്‍റെ വാ​​​ലാ​​​കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തു സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും താ​​​ൽ​​​പ​​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.

മ​​​ന്ന​​​ത്തു പ​​​ദ്മ​​​നാ​​​ഭ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ്ര​​​ശം​​​സി​​​ക്കു​​​ന്ന ലേ​​​ഖ​​​ന​​​ത്തി​​​ൽ വി​​​മോ​​​ച​​​ന​​​സ​​​മ​​​ര​​​ത്തി​​​ലൂ​​​ടെ ഇ​​​എം​​​എ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച സം​​​ഭ​​​വ​​​വും ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.