ബി​പി​സി​എ​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ചെ​യ്യും
ബി​പി​സി​എ​ല്‍  മെ​ഡി​ക്ക​ല്‍  ഓ​ക്‌​സി​ജ​ന്‍  വി​ത​ര​ണം ചെ​യ്യും
Saturday, April 17, 2021 1:29 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ല്‍) അ​​​റി​​​യി​​​ച്ചു.

ദി​​​നം​​​പ്ര​​​തി ഒ​​​ന്ന​​​ര ട​​​ണ്‍ ഓ​​​ക്‌​​​സി​​​ജ​​​നാ​​​കും ന​​​ല്‍​കു​​​ക. നി​​​ല​​​വി​​​ല്‍ ക​​​മ്പ​​​നി സം​​​ഭ​​​രി​​​ക്കു​​​ന്ന 20 ട​​​ണ്‍ ഓ​​​ക്‌​​​സി​​​ജ​​​നി​​​ല്‍നി​​​ന്നാ​​​കും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​ത​​​ര​​​ണം. സൗ​​​ജ​​​ന്യ​​​നി​​​ര​​​ക്കി​​​ലാ​​​ണ് വി​​​ത​​​ര​​​ണം ന​​ട​​ത്തു​​ക.


ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഒ​​​ക്ടോ​​​ബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ദൈ​​​നം​​​ദി​​​ന കോ​​വി​​ഡ് കേ​​​സു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്ന​​​പ്പോ​​​ള്‍ ക​​​മ്പ​​​നി 25 ട​​​ണ്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.