അ​ഞ്ചു കി​ലോഗ്രാം എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ത്രി​വേ​ണി​യി​ലും
അ​ഞ്ചു കി​ലോഗ്രാം  എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ത്രി​വേ​ണി​യി​ലും
Saturday, April 17, 2021 1:29 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ ഛോട്ടു​​​ബ്രാ​​​ന്‍​ഡ് അ​​​ഞ്ചു കി​​​ലോ​​​ഗ്രാം പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ര്‍ ഇ​​​നി മു​​​ത​​​ല്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡി​​​ന്‍റെ ത്രി​​​വേ​​​ണി ഔ​​​ട്ട്‌​​​ലെ​​റ്റു​​​ക​​​ള്‍ വ​​​ഴി ല​​​ഭി​​​ക്കും.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച, ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഐ​​​ഒ​​​സി കേ​​​ര​​​ള എ​​​ല്‍​പി​​​ജി, സി​​​ജി​​​എം എ​​​സ്. ധ​​​ന​​​പാ​​​ണ്ഡ്യ​​​നും ക​​​ണ്‍​സ്യൂ​​​മ​​​ര്‍ഫെ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ലും ഒ​​​പ്പു​​​വ​​​ച്ചു. ച​​​ട​​​ങ്ങി​​​ല്‍ ഐ​​​ഒ​​​സി കേ​​​ര​​​ള ത​​​ല​​​വ​​​ന്‍ വി.​​​സി. അ​​​ശോ​​​ക​​​ന്‍, ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം. ​​​മെ​​​ഹ​​​ബൂ​​​ബ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.