കെ. ​മാ​ധ​വ​ൻ പ്ര​സി​ഡ​ന്‍റ്
Saturday, April 17, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ. ​​​മാ​​​ധ​​​വ​​​നെ വാ​​​ൾ​​​ട്ട് ഡി​​​സ്നി ക​​​മ്പ​​​നി ഇ​​​ന്ത്യ ആ​​​ൻ​​​ഡ് സ്റ്റാ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി വാ​​​ൾ​​​ട്ട് ഡി​​​സ്നി ക​​​മ്പ​​​നി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട് ടു ​​​ക​​​ൺ​​​സ്യൂ​​​മ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ റെ​​​ബേ​​​ക്ക കാ​​​മ്പ്ബെ​​​ൽ അ​​​റി​​​യി​​​ച്ചു

ഡി​​​സ്നി, സ്റ്റാ​​​ർ, ഹോ​​​ട്ട്സ്റ്റാ​​​ർ ബി​​​സി​​​ന​​​സു​​​ക​​​ൾ, വി​​​നോ​​​ദം, കാ​​​യി​​​കം, പ്രാ​​​ദേ​​​ശി​​​ക ചാ​​​ന​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​നി കെ. ​​​മാ​​​ധ​​​വ​​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​​ൽ ആ​​​യി​​​രി​​​ക്കും.

ഇ​​​തി​​​ൽ ചാ​​​ന​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും പ​​​ര​​​സ്യ വി​​​ല്പ​​​ന​​​യു​​​ടെ​​​യും മേ​​​ൽ​​​നോ​​​ട്ട​​​വും എ​​​ട്ട് ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള ഫി​​​ക്‌​​ഷ​​​ൻ, നോ​​​ൺ ഫി​​​ക്‌​​ഷ​​​ൻ, സ്പോ​​​ർ​​​ട്സ്, സി​​​നി​​​മ​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലു​​​ട​​​നീ​​​ളം 18,000 മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഉ​​​ള്ള​​​ട​​​ക്കം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത്വ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


2019 മു​​​ത​​​ൽ, സ്റ്റാ​​​ർ & ഡി​​​സ്നി ഇ​​​ന്ത്യ​​​യു​​​ടെ ക​​​ൺ​​​ട്രി മാ​​​നേ​​​ജ​​​രാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന മാ​​​ധ​​​വ​​​ൻ ക​​​മ്പ​​​നി​​​യു​​​ടെ ടെ​​​ലി​​​വി​​​ഷ​​​ൻ, സ്റ്റു​​​ഡി​​​യോ ബി​​​സി​​​ന​​​സ്‌​​​സി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചു .

കെ ​​​മാ​​​ധ​​​വ​​​ൻ നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​ൻ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ (ഐ​​​ബി​​​എ​​​ഫ്) പ്ര​​​സി​​​ഡ​​​ന്‍റാ​​​യും സി​​​ഐ​​​ഐ​​​യു​​​ടെ (കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി) മീ​​​ഡി​​​യ ആൻഡ് എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് നാ​​​ഷ​​​ണ​​​ൽ ക​​​മ്മി​​​റ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.