സ്‌​കോ​ള​ര്‍​ഷി​പ് പ്രോ​ഗ്രാം
Saturday, April 17, 2021 12:53 AM IST
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ, ശു​​​ചി​​​ത്വ ഉ​​​ല്‍​പ​​​ന്ന മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ഗോ​​​ള ക​​​മ്പ​​​നി​​​യാ​​​യ റെ​​​ക്കി​​​റ്റ് ‘ഡെ​​​റ്റോ​​​ള്‍ ബ​​​നേ​​​ഗാ സ്വ​​​സ്ഥ് ഇ​​​ന്ത്യ’ കാ​​​മ്പ​​​യി​​​നു കീ​​​ഴി​​​ല്‍, എ​​​ഡ്യൂ​​​ടെ​​​ക് ക​​​മ്പ​​​നി​​​യാ​​​യ ‘വൈ​​​റ്റ്ഹാ​​​റ്റ് ജൂ​​​ണി​​​യ​​​റു​​​മാ​​​യി’ചേ​​​ര്‍​ന്നു ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് പ്രോ​​​ഗ്രാം പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു മു​​​ത​​​ല്‍ 18 വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളെ ആ​​​രോ​​​ഗ്യ, ശു​​​ചി​​​ത്വ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു പ്ര​​​ചോ​​​ദി​​​പ്പി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.