സ്കൂ​​​ൾ ജൂ​​​ണി​​​ൽ തു​​​റ​​​ക്കു​​​ന്നത് ആ​​​ലോ​​​ചി​​​ക്കും
സ്കൂ​​​ൾ ജൂ​​​ണി​​​ൽ തു​​​റ​​​ക്കു​​​ന്നത് ആ​​​ലോ​​​ചി​​​ക്കും
Friday, April 16, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ക്സി​​​നേ​​​ഷ​​​ൻ ഒ​​​ന്ന​​​ര​​​ക്കോ​​​ടി ക​​​ഴി​​​ഞ്ഞാ​​​ൽ ജൂ​​​ണി​​​ൽ സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ​​​യും തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ൽ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ച്ചു പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.