സ്പീ​ക്ക​റു​ടെ​യും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ​യും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​രം
സ്പീ​ക്ക​റു​ടെ​യും  രാ​ജ്മോ​ഹ​ൻ  ഉ​ണ്ണി​ത്താ​ന്‍റെ​യും  ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​രം
Friday, April 16, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ​​​യും രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യു​​​ടെ​​​യും ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന സ്പീ​​​ക്ക​​​റെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ഐ​​​പി റൂ​​​മി​​​ലേ​​​യ്ക്ക് മാ​​​റ്റി. രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും വി​​​ഐ​​​പി റൂ​​​മി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.