രാ​​​ജി അ​​​ർ​​​ധ​​​മ​​​ന​​​സോ​​​ടെ: മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ
Wednesday, April 14, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ലോ​​​കാ​​​യു​​​ക്ത ക​​​ണ്ടെ​​​ത്തി​​​യ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ലെ​​​ന്നും ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ​​​യാ​​​ണെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മി​​​ച്ച ശേ​​​ഷം അ​​​ർ​​​ധ​​​മ​​​ന​​​സോ​​​ടെ​​​യാ​​​ണ് ജ​​​ലീ​​​ൽ ഇ​​​പ്പോ​​​ൾ രാ​​​ജി​​​വ​​​ച്ച​​​ത്. മ​​​ന്ത്രി ജ​​​ലീ​​​ലി​​​ന് മാ​​​ന്യ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ലോ​​​കാ​​​യു​​​ക്ത വി​​​ധി വ​​​ന്ന ദി​​​വ​​​സം രാ​​​ജി​​​വയ്ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തു​​​ണ്ടാ​​​യി​​​ല്ല. ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് സി​​​പി​​​എ​​​മ്മും നി​​​യ​​​മ​​​മ​​​ന്ത്രി​​​യും ശ്ര​​​മി​​​ച്ച​​​ത്. കേ​​​ര​​​ളീ​​​യ പൊ​​​തു​​​സ​​​മൂ​​​ഹം മ​​​ന്ത്രി ജ​​​ലീ​​​ലി​​​നെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി​​​ട്ടാ​​​ണു ക​​​ണ്ട​​​ത്. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ധാ​​​ർ​​​മി​​​ക​​​യു​​​ണ്ടെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.