മു​ൻ​ മ​ന്ത്രി കെ.​ജെ.​ ചാ​ക്കോ​യു​ടെ സം​സ്കാ​രം ഇ​ന്ന്
മു​ൻ​ മ​ന്ത്രി  കെ.​ജെ.​ ചാ​ക്കോ​യു​ടെ സം​സ്കാ​രം ഇ​ന്ന്
Wednesday, April 14, 2021 12:49 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മു​​​​ൻ മ​​​​ന്ത്രി​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മു​​​​ൻ​​​​എം​​​​എ​​​​ൽ​​​​എ​​​​യും കേ​​​​ര​​​​ള​​ കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​പ​​​​ക നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന വാ​​​​ഴ​​​​പ്പ​​​​ള്ളി ക​​​​ല്ലു​​​​ക​​​​ളം കെ.​​​​ജെ.​​​​ ചാ​​​​ക്കോ (​​​​ചാ​​​​ക്കോ​​​​ച്ചി-91)​​​​ യു​​​​ടെ സം​​​​സ്കാ​​​​രം ഇ​​​​ന്നു ന​​​​ട​​​​ക്കും.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​വാ​​​​ഴ​​​​പ്പ​​​​ള്ളി​​​​യി​​​​ലു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ൽ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച് നാ​​​​ലി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി​​​​യി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കും. പ​​​​ള്ളി​​​​യി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് സം​​​​സ്കാ​​​​രം.


ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭാ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലും നാ​​​​ലി​​​​ന് വാ​​​​ഴ​​​​പ്പ​​​​ള്ളി സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ലും പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ചു. അ​​​​ഞ്ചി​​​​ന് മൃ​​​​ത​​​​ദേ​​​​ഹം വാ​​​​ഴ​​​​പ്പ​​​​ള്ളി​​​​യി​​​​ലു​​​​ള്ള ക​​​​ല്ലു​​​​ക​​​​ളം വ​​​​സ​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.