‘കൂ​ൾ’ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Wednesday, April 14, 2021 12:49 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളാ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഫോ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (കൈ​​​​റ്റ്) ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ് ഫോം ​​​​വ​​​​ഴി ന​​​​ൽ​​​​കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​യു​​​​ള്ള 45 മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ഐ​​​​സി​​​​ടി പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ത്ത ബാ​​​​ച്ച് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ 15 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

പ്രൊ​​​​ബേ​​​​ഷ​​​​ൻ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​കോ​​​​ഴ്സി​​​​ലേ​​​​ക്ക് (ജി​​​​ല്ല​​​​ക​​​​ൾ​​​​ക്ക​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള നി​​​​ശ്ചി​​​​ത എ​​​​ണ്ണം) അ​​​​ധ്യാ​​​​പ​​​​ക​​​​ർ 20ന​​​​കം പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് കൈ​​​​റ്റ് സി​​​​ഇ​​​​ഒ കെ. ​​​​അ​​​​ൻ​​​​വ​​​​ർ സാ​​​​ദ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.

സ​​​​മ​​​​ഗ്ര പോ​​​​ർ​​​​ട്ട​​​​ലി​​​​ലെ ലോ​​​​ഗി​​​​ൻ വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​ണ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കോ​​​​ണ്ടാ​​​​ക്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​സൈ​​​​ൻ​​​​മെ​​​​ന്‍റു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. സം​​​​ശ​​​​യ നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഓ​​​​ൺ​​​​ലൈ​​​​ൻ ച​​​​ർ​​​​ച്ചാ ഫോ​​​​റ​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ ട്യൂ​​​​ട്ടോ​​​​റി​​​​യ​​​​ലു​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കോ​​​​ഴ്സി​​​​ന്‍റെ അ​​​​വ​​​​സാ​​​​നം ന​​​​ട​​​​ക്കു​​​​ന്ന സ്കി​​​​ൽ പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കും. ഇ​​​​തു​​​​വ​​​​രെ 17000 അ​​​​ധ്യാ​​​​പ​​​​ക​​​​ർ കൂ​​​​ൾ ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. പു​​​​തി​​​​യ ബാ​​​​ച്ചി​​​​ൽ 6120 അ​​​​ധ്യാ​​​​പ​​​​ർ​​​​ക്കാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.