നെ​ൽക​ർ​ഷ​ക​രുടെ സം​ര​ക്ഷ​ണം: കെസിവൈഎം കത്തയച്ചു
Tuesday, April 13, 2021 1:36 AM IST
കോ​​​​ട്ട​​​​യം: കാ​​​​ലാ​​​​വ​​​​സ്ഥ ​വ്യ​​​​തി​​​​യാ​​​​നം മൂ​​​​ലം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ നെ​​​​ൽ​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി മു​​​​ഖ്യ​​​​മ​​​​ന്ത്രി​, കൃ​​​ഷി​​​മ​​​ന്ത്രി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്നി​​​വ​​​ർ​​​ക്കു ക​​​​ത്തു​​​ക​​​ൾ അ​​​​യ​​​​ച്ചു.

നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം വൈ​​​​കു​​​​ന്ന​​​​തും ഇ​​​ട​​​യ്ക്കെ​​​ത്തി​​​യ വേ​​​ന​​​ൽ​​​​മ​​​​ഴ​​​​യും കു​​​​ട്ട​​​​നാ​​​​ട​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​രെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​ക്കി​​​യി​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​ഭ​​​​ര​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. നെ​​​ല്ലി​​​നു ന്യാ​​​യ​​​വി​​​ല ഉ​​​റ​​​പ്പാ​​​ക്കി ക​​​​ർ​​​​ഷ​​​​ക​​​​രു​​​ടെ​​​യും അ​​​വ​​​രു​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​വ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ്, കൃ​​​​ഷി​​​​മ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ച​​​​തെ​​​ന്നു കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഡ്വേ​​​ർ​​​ഡ് രാ​​​ജു, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.