പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കോ​വി​ഡ് സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കും: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കോ​വി​ഡ് സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കും: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Tuesday, April 13, 2021 1:00 AM IST
ക​​​ണ്ണൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കോ​​​വി​​​ഡ് ബാ​​​ധ കൂ​​​ടി​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു പ്രേ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഓ​​​രോ ജി​​​ല്ല​​​യി​​​ലും രോ​​​ഗ​​​വ്യാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ആ​​​സൂ​​​ത്ര​​​ണം വേ​​​ണം. രാ​​​ജ്യ​​​ത്തെ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​തെ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്ത് കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ക​​​യാ​​​ണ്. എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ യോ​​​ഗം ചേ​​​രും. പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ കോ​​​വി​​​ഡ് ത​​​ല സ​​​മി​​​തി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കും. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രെ ടെ​​​സ്റ്റ് ചെ​​​യ്യാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്ക​​​ണം. താ​​​ഴെ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ സ​​​മി​​​തി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കും. ഇ​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കും. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ത് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശി​​​ച്ചു.


അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കേ​​​ന്ദ്ര​​​ത്തോ​​​ട് വാ​​​ക്സി​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​വ​​​ശ്യ​​​മാ​​​യ വാ​​​ക്സി​​​ന്‍ കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ കാ​​​മ്പ​​​യി​​​ൻ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​കും.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ​​​ക്കൂ​​​ടി കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്ക​​​ണ​​​മെ​​​ന്നും രോ​​​ഗ​​​വ്യാ​​​പ​​​നം നോ​​​ക്കി പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ ലോ​​​ക്ക് ഡൗ​​​ൺ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.