ഇ​ടി​ച്ചി​റ​ക്കി​യ​ത് മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ര്‍​ന്ന്: ലു​​ലു ഗ്രൂ​​പ്പ്
ഇ​ടി​ച്ചി​റ​ക്കി​യ​ത് മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ര്‍​ന്ന്: ലു​​ലു ഗ്രൂ​​പ്പ്
Monday, April 12, 2021 1:44 AM IST
കൊ​ച്ചി: ലു​​ലു ഗ്രൂ​​പ്പ് ചെ​​യ​​ര്‍​മാ​​ന്‍ എം.​​എ.​​യൂ​​സ​​ഫ​​ലി​​യും ഭാ​​ര്യ​​യും സ​​ഞ്ച​​രി​​ച്ച ഹെ​​ലി​​കോ​​പ്റ്റ​​ര്‍ കൊ​​ച്ചി പ​​ന​​ങ്ങാ​​ട്ട് അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ടി​​ച്ചി​​റ​​ക്കി​​യ​​ത് മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ര്‍​ന്നാ​​ണെ​​ന്ന് ലു​​ലു ഗ്രൂ​​പ്പ്. എ​​ല്ലാ​​വ​​ര്‍​ക്കും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ ന​​ല്‍​കി​​യ​​താ​​യും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നും ലു​​ലു ഗ്രൂ​​പ്പ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ വി.​​ ന​​ന്ദ​​കു​​മാ​​ര്‍ വാ​​ര്‍​ത്താ​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു. യു​​സ​​ഫ​​ലി​​യും ഭാ​​ര്യ​​യു​​മ​​ട​​ക്കം ഏ​​ഴ് പേ​​രാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.