മു​ഖ്യ​മ​ന്ത്രി​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്
മു​ഖ്യ​മ​ന്ത്രി​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്
Sunday, April 11, 2021 2:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ചി​​​കി​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട്. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്.

കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ലെ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ്‌​​​കാ​​​നിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ കാ​​​ര്യ​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ ബു​​​ള്ള​​​റ്റി​​​നി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ മു​​​തി​​​ർ​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ചി​​​കി​​​ത്സ​​​യ്ക്ക് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​ഴം​​​ഗ​​​സം​​​ഘ​​​മാ​​​ണ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ ക​​​മ​​​ല വി​​​ജ​​​യ​​​ൻ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​​ത്ത​​​ന്നെ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.