കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വം: മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, April 11, 2021 2:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബാ​​​ലു​​​ശേ​​​രി​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് ഓ​​​ഫീ​​​സ് അ​​​ടി​​​ച്ചു​​​ത​​​ക​​​ര്‍​ത്ത കേ​​​സി​​​ല്‍ മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍. സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ക​​​രു​​​മ​​​ല സ്വ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യ വി​​​പി​​​ന്‍, മ​​​നോ​​​ജ്, ന​​​സീ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത് രാ​​​ത്രി​​​യാ​​​യ​​​തി​​​നാ​​​ല്‍ ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ളി​​​ല്ലാ​​​ത്ത​​​ത് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ്‌​​​റ്റേ​​​ഷ​​​ന്‍ എ​​​സ്‌​​​ഐ അ​​​റി​​​യി​​​ച്ചു.

ബാ​​​ലു​​​ശേ​​​രി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ധ​​​ര്‍​മ​​​ജ​​​ന്‍ ബോ​​​ള്‍​ഗാ​​​ട്ടി​​​യെ ബൂ​​​ത്തി​​​ല്‍ ത​​​ട​​​ഞ്ഞ​​​തി​​​നെ​​​ച്ചൊ​​​ല്ലി തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ലാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യ അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സ് ഓ​​​ഫീ​​​സി​​​നു നേ​​​രേ​​യും മു​​​സ്‌​​ലീം ലീ​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍റെ വീ​​​ടി​​​നു​​നേ​​​രേ​​​യും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം ഉ​​​ണ്ണി​​​കു​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​രു​​​മ​​​ല​​​യി​​​ല്‍ യു​​​ഡി​​​എ​​​ഫ് -സി​​​പി​​​എം സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സു​​​കാ​​​രും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​മു​​​ള്‍​പ്പെ​​​ടെ മു​​പ്പ​​തോ​​ളം പേ​​​ര്‍​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. യൂ​​​ത്ത് ലീ​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫ് എ​​​ക​​​രൂ​​​രി​​​ല്‍നി​​​ന്നു ക​​​രു​​​മ​​​ല​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

വൈ​​​കു​​​ന്നേ​​​ര​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍​ഷ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് കോ​​​ണ്‍​ഗ്ര​​​സ് ഓ​​​ഫീ​​​സ് അ​​​ക്ര​​​മി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. എം.​​​കെ. രാ​​​ഘ​​​വ​​​ന്‍ എം​​​പി ഉ​​​ള്‍​പ്പെ​​​ടെ വി​​​ഷ​​​യം പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​വ​​​ര്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ര്‍​ന്നാ​​​ണ് മൂ​​​ന്നു പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.