കൂടുതൽ ട്രെയിനുകൾ ഉടനില്ല, മാ​സ്‌​കി​ല്ലെ​ങ്കി​ല്‍ പി​ടി​ക്കും
കൂടുതൽ ട്രെയിനുകൾ ഉടനില്ല, മാ​സ്‌​കി​ല്ലെ​ങ്കി​ല്‍ പി​ടി​ക്കും
Sunday, April 11, 2021 2:16 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​യ്ക്കി​​​ടെ മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു റെ​​​യി​​​ല്‍​വേ. ഇ​​​തി​​​നാ​​​യി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ക​​​ര്‍​ശ​​​ന​​​മാ​​​ക്കും. സ​​​ന്ദ​​​ര്‍​ശ​​​ക​​​ര​​​ട​​​ക്കം പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തു നി​​​യ​​​ന്ത്രി​​​ക്കും. വെ​​​യ്റ്റി​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​രെ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല. മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കും.


കൂ​​​ടു​​​ത​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​ങ്ങി. നി​​​ല​​​വി​​​ല്‍ ഓ​​​ടു​​​ന്ന ട്രെ​​യി​​നു​​ക​​ളി​​ൽ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കി​​​ല്ല. അ​​​ന്ത​​​ര്‍​സം​​​സ്ഥാ​​​ന ട്രെ​​​യി​​​നു​​​ക​​​ള്‍ വ​​​രു​​​ന്ന​​​തി​​​നോ പോ​​​കു​​​ന്ന​​​തി​​​നോ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കി​​​ല്ല. മെ​​​മു സ​​​ര്‍​വീ​​​സു​​​ക​​​ളും തു​​​ട​​​രും. കൂ​​​ടു​​​ത​​​ല്‍ പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ ഉ​​​ട​​​ന്‍ തു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.