ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
ബൈ​ക്കും  ഓ​ട്ടോ​യും  കൂ​ട്ടി​യി​ടി​ച്ച് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Sunday, April 11, 2021 2:16 AM IST
അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​ൻ മ​രി​ച്ചു.​അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ താ​മ​സിക്കുന്ന കൊ​ച്ചു​ക​രോ​ട്ട് ഡെ​ന്നീ​സ് (44) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചാ​റ്റു​പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം.

ഡെ​ന്നീ​സ് അ​ടി​മാ​ലി​യി​ൽ നി​ന്നു മ​ച്ചി​പ്ലാ​വി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ന്പോൾ എ​തി​രെ വ​ന്ന ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. പരി ക്കേറ്റ ഡെ​ന്നീ​സി​നെ ഉ​ട​ൻ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​ണ്. മൃ​തദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഭാ​ര്യ ബീ​ന (അ​ധ്യാ​പി​ക​, ഫാ​ത്തി​മാ മാ​താ സ്കൂ​ൾ കൂ​ന്പ​ൻ​പാ​റ) അ​ടി​മാ​ലി ഇ​ല്ല​ത്ത് കു​ടും​ബാ​ംഗം. മ​ക്ക​ൾ: നി​ഹ​റ, നി​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.