ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​കരം
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​കരം
Saturday, April 10, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ​​​ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ.

അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളോ ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളോ ഇ​​​ല്ലെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യനി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു മ​​​ക​​​ൻ ചാ​​​ണ്ടി ഉ​​​മ്മ​​​നും അ​​​റി​​​യി​​​ച്ചു.


നെ​​​ഞ്ചി​​​ൽ അ​​​ണു​​​ബാ​​​ധ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ല. എ​​​ല്ലാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ത്തി, ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ല. ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി ടി​​​വി കാ​​​ണു​​​ന്ന​​​തി​​​ന്‍റെ​​​യും പ​​​ത്രം വാ​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ചി​​​ത്ര​​​ങ്ങ​​​ളും ചാ​​​ണ്ടി ഉ​​​മ്മ​​​ൻ ഫേ​​സ് ബു​​ക്കി​​ൽ പ​​​ങ്കു​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.