ഗ​ര്‍​ഭഛി​ദ്ര​ത്തെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്: പ്രോ ​ലൈ​ഫ് സ​മി​തി
Saturday, April 10, 2021 1:22 AM IST
കൊ​​​ച്ചി: ഗ​​​ര്‍​ഭി​​​ണി​​​യാ​​​യ സ്ത്രീ​​​ക്കു ത​​ന്‍റെ ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്ക​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്നു സ്വ​​​യം തീ​​​രു​​​മാ​​​നി​​​ക്കാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന കേ​​​ര​​​ള വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഹ്വാ​​​നം മ​​​നു​​​ഷ്യജീ​​​വ​​​നോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി. ഉ​​​ദ​​​ര​​​ത്തി​​​ലു​​​ള്ള കു​​​ഞ്ഞി​​​നെ ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ അ​​​മ്മ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​ന്ന​​തും അ​​​തു ചെ​​​യ്തു​​​കൊ​​​ടു​​​ക്കാ​​​ന്‍ ഡോ​​​ക്ട​​​ര്‍​മാ​​​രോ​​​ട് നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന​​​തും ജീ​​​വ​​​ന്‍റെ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന് യോ​​​ജി​​​ച്ച​​​ത​​​ല്ല.


ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞ് ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍ ത​​​ന്നെ​​​യാ​​​ണ്. പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന ഒ​​​റ്റ കാ​​​ര​​​ണ​​​ത്താ​​​ല്‍ അ​​​പ്ര​​​തീ​​​ക്ഷി​​​ത ഗ​​​ര്‍​ഭം എ​​​ന്ന പേ​​​രി​​​ല്‍ ഒ​​​രു മ​​​നു​​​ഷ്യ​​ജീ​​​വ​​​നെ കൊ​​​ല്ലു​​​ന്ന​​​ത് പൊ​​​റു​​​ക്കാ​​​നാ​​​വാ​​​ത്ത ക്രൂ​​​ര​​​തയാ​​​ണ്. ഗ​​​ര്‍​ഭഛി​​​ദ്ര​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ഖ്യ​​ല​​​ക്ഷ്യ​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.