പ്ര​വൃ​ത്തി​ദി​നം ആക്കിയതിനെതിരേ കെ​പി​ഇ​ഒ
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: പ​​​ഞ്ചാ​​​യ​​​ത്ത് വ​​​കു​​​പ്പി​​​ല്‍ ശു​​​ചി​​​ത്വ മി​​​ഷ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടാം ശ​​​നി​​​യാ​​​യ ഇ​​​ന്നും ഞാ​​​യ​​​റാ​​​ഴ്ച​​​യും പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കി​​​യ തി​​​രു​​​മാ​​​നം പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് എം​​​പ്ലോ​​​യി​​​സ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (കെ​​​പി​​​ഇ​​​ഒ) സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​ര​​​ണം, പോ​​​ളിം​​​ഗ് ചു​​​മ​​​ത​​​ല​​​ക​​​ള്‍, കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധം എ​​​ന്നി​​​വ​​​യെ​​​ല്ലാ​​​മാ​​​യി മാ​​​സ​​​ങ്ങ​​​ളാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ര്‍ ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണ്. പെ​​​സ​​​ഹാ, ദുഃ​​ഖ​​​വെ​​​ള്ളി ദി​​​ന​​​ങ്ങ​​​ളി​​​ല്‍ പോ​​​ലും ജീ​​​വ​​​ന​​​ക്കാ​​​ര്‍ ജോ​​​ലി ചെ​​​യ്തെ​​ന്നും പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ കെ​​​പി​​​ഇ​​​ഒ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ബി. ​​​ശ്രീ​​​കു​​​മാ​​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.