സെ​ക്ക​ൻ​ഡ് ഷോ​യ്ക്ക് അ​നു​മ​തി
Tuesday, March 9, 2021 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ൾ ഇ​​​നി മു​​​ത​​​ൽ പ​​​ക​​​ൽ 12 മു​​​ത​​​ൽ രാ​​​ത്രി 12 വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. തി​​​യ​​​റ്റ​​​റു​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്നും സി​​​നി​​​മാ വ്യ​​​വ​​​സാ​​​യം നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ര​​​ള ഫി​​​ലിം എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് യു​​​ണൈ​​​റ്റ​​​ഡ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.