പുതിയവർ വരട്ടെ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
പുതിയവർ വരട്ടെ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
Tuesday, March 9, 2021 1:21 AM IST
എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വ് മു​ഖ​ങ്ങ​ൾ വ​രു​ന്ന​ത് നി​ർത്ത​ലാ​ക്ക​ണം. പ​ശ്ചി​മ​ ബം​ഗാ​ളി​ൽ ഇ​ട​തു​മു​ന്നണി ഭ​രി​ച്ച 30 കൊ​ല്ല​വും മ​ന്ത്രി​മാ​രാ​യ​വ​ർ ത​ന്നെ​യാ​ണ് മ​ത്സ​രി​ച്ച​ത്. എ​ന്നി​ട്ടി​പ്പോ​ളെ​ന്താ​യി? മ​ന്ത്രി​മാ​രാ​ണെ​ങ്കി​ലും മൂ​ന്നും നാ​ലും ടേം ​മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ല്ക്ക​ട്ടെ. പു​തി​യ ആ​ളു​ക​ൾ​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ന്പോ​ഴാ​ണ് അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ക്ക​പ്പെ​ടു​ക. മു​ന്പ് എ. സ​ന്പ​ത്തി​നെ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ച​പ്പോ​ൾ ഇ​വി​ടെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ മൂ​ന്നു​പേ​ര​ല്ലേ പി​ന്തു​ണ​ച്ച​ത്?-
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.