ട്വന്‍റി 20 അഞ്ചിടത്ത്
ട്വന്‍റി 20 അഞ്ചിടത്ത്
Tuesday, March 9, 2021 1:21 AM IST
കി​​​ഴ​​​ക്ക​​​മ്പ​​​ലം: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്ക്കു​​ള്ള സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ ട്വ​​​ന്‍റി 20 പ്ര​​​ഖ്യാ​​​പി​​​ച്ചു. കു​​​ന്ന​​​ത്തു​​​നാ​​​ട്, കോ​​​ത​​​മം​​​ഗ​​​ലം, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, മൂ​​​വാ​​​റ്റു​​​പു​​​ഴ, വൈ​​​പ്പി​​​ന്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യ​​ത്. കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ട്വ​​​ന്‍റി 20 ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ കൊ​​​ച്ചൗ​​​സേ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ട്വ​​​ന്‍റി 20 ഭ​​​ര​​​ണം നേ​​​ടി​​​യ നാ​​​ലു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ള്‍​പ്പെ​​​ടു​​​ന്ന നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​മാ​​​യ കു​​​ന്ന​​​ത്തു​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സു​​​ജി​​​ത്ത് പി. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​വും. ബം​​ഗ​​ളൂ​​രു പ്ര​​​സി​​​ഡ​​​ൻ​​​സി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലോ​​​യി​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റും പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യി​​​രു​​​ന്നു. ഡോ. ​​​ജോ ജോ​​​സ​​​ഫാ​​​ണ് കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ സ്ഥാ​​​നാ​​​ര്‍​ഥി. ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ നി​​​ന്നു വി​​​ര​​​മി​​​ച്ച ഡോ. ​​​ജോ ജോ​​​സ​​​ഫ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ മ​​​രു​​​മ​​​ക​​​നാ​​ണ് .


പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ ചി​​​ത്ര സു​​​കു​​​മാ​​​ര​​​ൻ മ​​ൽ​​സ​​രി​​ക്കും. എ​​​സ് ആ​​​ന്‍​ഡ് സി ​​​മ​​​ള്‍​ട്ടി കൊ​​​മേ​​​ഷ്യ​​​ല്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്. മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ സി.​​​എ​​​ന്‍. പ്ര​​​കാ​​​ശാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ല്‍ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. വൈ​​​പ്പി​​​നി​​​ല്‍ ഡോ. ​​​ജോ​​​ബ് ച​​​ക്കാ​​​ല​​​യ്‌ക്ക​​​ൽ മ​​ൽ​​സ​​രി​​ക്കും. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് പോ​​​ള്‍​സ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ത​​​ല​​​വ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.