ശ്രീനിവാസന്‍റെ പിന്തുണ
ശ്രീനിവാസന്‍റെ പിന്തുണ
Tuesday, March 9, 2021 1:21 AM IST
കൊ​​​ച്ചി: ട്വ​​​ന്‍റി 20 ക്ക് ​​പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് ന​​ട​​ൻ ശ്രീ​​​നി​​​വാ​​​സ​​​ന്‍. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ഇ​​​ല്ലെ​​​ന്നും എ​​ന്നാ​​ൽ ട്വ​​​ന്‍റി 20യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ത​​​നി​​​ക്ക് വ​​​ലി​​​യ പ്ര​​തീ​​​ക്ഷ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍​ന്ന മെ​​​ട്രോ​​​മാ​​​ന്‍ ഇ. ​​​ശ്രീ​​​ധ​​​ര​​​നും ജേ​​​ക്ക​​​ബ് തോ​​​മ​​​സും ട്വ​​​ന്‍റി 20 യി​​​ലേ​​​ക്കു വ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു. ട്വ​​ന്‍റി 20യു​​​ടെ സ്ഥാ​​​നാ​​​ര്‍​ഥി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങി​​​​ലും ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.