48,960 ഡോ​സ് വാ​ക്സി​ൻകൂ​ടി​ എത്തി
48,960 ഡോ​സ് വാ​ക്സി​ൻകൂ​ടി​ എത്തി
Tuesday, March 9, 2021 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 48,960 ഡോ​​​സ് കോ ​​വാ​​ക്സി​​ൻ കൂ​​ടി എ​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 16,640 ഡോ​​​സും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 19,200 ഡോ​​​സും കോ​​​ഴി​​​ക്കോ​​​ട് 13,120 ഡോ​​​സും വാ​​​ക്സി​​​നാ​​ണ് എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സാ​​​ധ്യ​​​മാ​​​കും.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ആ​​​കെ 10,19,525 പേ​​​ര്‍ വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു. 3,65,942 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ല്‍ 1,86,421 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​നും സ്വീ​​​ക​​​രി​​​ച്ചു. 98,287 മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍​ക്കും 2,15,297 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും 1,53,578 അ​​​റു​​​പ​​​ത് വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും 45 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള മ​​​റ്റ​​​സു​​​ഖ​​​മു​​​ള്ള​​​വ​​​ര്‍​ക്കും വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.


കോ​​​വി​​​ന്‍ വൈ​​​ബ് സൈ​​​റ്റി​​​ലോ(https://www.cowin.gov.in) ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി​​​യോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. 1000 ത്തോ​​​ളം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വാ​​​ക്സി​​​ന്‍ ന​​​ല്‍​കി വ​​​രു​​​ന്നു. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്കും മ​​​റ്റ​​​സു​​​ഖ​​​ങ്ങ​​​ളു​​​ള്ള 45 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ക്കും വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കാം. സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് ന​​ന്പ​​ർ: ദി​​​ശ 1056, 0471 2552056.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.