സണ്ണി ലിയോണിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി
Tuesday, March 9, 2021 12:29 AM IST
കൊ​​ച്ചി: വി​​ദേ​​ശ​​ത്തും കൊ​​ച്ചി​​യി​​ലും സ്റ്റേ​​ജ് ഷോ ​​ന​​ട​​ത്താ​​മെ​​ന്നു പ​​റ​​ഞ്ഞ് ന​​ല്‍കി 39 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ ന​​ടി സ​​ണ്ണി ലി​​യോ​​ണ്‍, ഭ​​ര്‍ത്താ​​വ് ഡാ​​നി​​യേ​​ല്‍ വെ​​ബ​​ര്‍, ഇ​​വ​​രു​​ടെ ക​​മ്പ​​നി ജീ​​വ​​ന​​ക്കാ​​ര​​ന്‍ സു​​നി​​ല്‍ ര​​ജ​​നി എ​​ന്നി​​വ​​ര്‍ ന​​ല്‍കി​​യ മു​​ന്‍കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ ഹൈ​​ക്കോ​​ട​​തി 23 നു ​​പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

സ്റ്റേ​​ജ് ഷോ ​​ന​​ട​​ത്താ​​മെ​​ന്നു പ​​റ​​ഞ്ഞ് ഇ​​വ​​ർ പ​​ണം ത​​ട്ടി​​യ​​തി​​ലൂ​​ടെ താ​​നു​​ള്‍പ്പെ​​ടെ ര​​ണ്ടു​​പേ​​ര്‍ സാ​​മ്പ​​ത്തി​​ക​​മാ​​യി ത​​ക​​ര്‍ന്നെ​​ന്ന് കേ​​സി​​ലെ പ​​രാ​​തി​​ക്കാ​​ര​​നാ​​യ പെ​​രു​​മ്പാ​​വൂ​​ര്‍ സ്വ​​ദേ​​ശി ഷി​​യാ​​സ് കു​​ഞ്ഞു​​മു​​ഹ​​മ്മ​​ദ് വി​​ശ​​ദീ​​ക​​ര​​ണ പ​​ത്രി​​ക ന​​ല്‍കി. ഇ​​തി​​നു മ​​റു​​പ​​ടി തേ​​ടി​​യാ​​ണ് സിം​​ഗി​​ള്‍ബെ​​ഞ്ച് ഹ​​ര്‍ജി മാ​​റ്റി​​യ​​ത്. ഷി​​യാ​​സ് ന​​ല്‍കി​​യ പ​​രാ​​തി​​യി​​ല്‍ 2019 ലാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.


തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് അ​​ടു​​ത്ത​​യി​​ടെ ഒ​​രു ചാ​​ന​​ലി​​ന്‍റെ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ വ​​ന്ന​​പ്പോ​​ള്‍ സ​​ണ്ണി ലി​​യോ​​ണി​​നെ ഈ ​​കേ​​സി​​ല്‍ ക്രൈം​​ബ്രാ​​ഞ്ച് ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. തു​​ട​​ര്‍ന്നാ​​ണ് ന​​ടി​​യും കൂ​​ട്ട​​രും മു​​ന്‍കൂ​​ര്‍ ജാ​​മ്യം തേ​​ടി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.