താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​രു​ത് :ഹൈ​ക്കോ​ട​തി
താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​രെ  സ്ഥി​ര​പ്പെ​ടു​ത്ത​രു​ത് :ഹൈ​ക്കോ​ട​തി
Tuesday, March 9, 2021 12:28 AM IST
കൊ​​​​ച്ചി : സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലും കോ​​​​ര്‍​പ​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന മ​​​​റ്റു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രെ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​തെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി . ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ള്‍​ക്ക് മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം നി​​​​ര്‍​ദ്ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​​റ​​​​യു​​​​ന്നു.


ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഒ​​​​ഫ് ഹ്യൂ​​​​മ​​​​ന്‍ റി​​​​സോ​​​​ഴ്‌​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ല്‍ (ഐ​​​​എ​​​​ച്ച്ആ​​​​ര്‍​ഡി) വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി താ​​​​ല്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ത​​​​ങ്ങ​​​​ളെ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജോ​​​​യ് ജോ​​​​സ​​​​ഫ്, ടോം ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ത​​​​ള്ളി​​​​യാ​​​​ണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.