ര​ണ്ടു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക
Tuesday, March 9, 2021 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ൾ) ല​​​ക്ച​​​റ​​​ർ ഇ​​​ൻ ടൂ​​​ൾ ആ​​​ൻ​​​ഡ് ഡൈ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് 2 (ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​എ​​​ൽ​​​സി/​​​എ​​​ഐ, വി​​​ശ്വ​​​ക​​​ർ​​​മ, ഹി​​​ന്ദു നാ​​​ടാ​​​ർ, ധീ​​​വ​​​ര) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്)-​​​ക​​​ന്ന​​​ട മാ​​​ധ്യ​​​മം (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- മു​​​സ്‌​​ലിം, പ​​​ട്ടി​​​ക​​​ജാ​​​തി), കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.


കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​ണി​​​യ​​​ർ) ത​​​മി​​​ഴ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ കാ​​​ർ​​​പ്പ​​​ന്‍റ​​​ർ/​​​കാ​​​ർ​​​പ്പ​​​ന്‍റ​​​ർ കം ​​​പാ​​​ക്ക​​​ർ സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ/​​​ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.