അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് 15നും 16നും
അ​ഖി​ലേ​ന്ത്യാ  ബാ​ങ്ക് പ​ണി​മു​ട​ക്ക് 15നും 16നും
Monday, March 8, 2021 1:20 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ന്‍​സി​ (​യു​​​എ​​​ഫ്ബി​​​യു)​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​ണി​​​മു​​​ട​​​ക്കും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 12ന് ​​പ്ര​​​തി​​​ഷേ​​​ധ മാ​​​സ്‌​​​ക് ധ​​​രി​​​ച്ചാ​​​കും ​ജീ​​​വ​​​ന​​​ക്കാ​​​ര്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ക.


അ​​​ന്നേ​​​ദി​​​വ​​​സം വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ധ​​​ര്‍​ണ​​​ക​​​ളും റാ​​​ലി​​​ക​​​ളും ന​​​ട​​​ക്കും. പ​​​ണി​​​മു​​​ട​​​ക്കി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ലു ദി​​​വ​​​സം ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല സ്തം​​ഭി​​ക്കു​​​മെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ്വ​​​കാ​​​ര്യ വ​​​​ത്ക​​​ര​​​ണ തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.