പാ​ലാ​രി​വ​ട്ടം പാ​ലം തു​റ​ന്നു
പാ​ലാ​രി​വ​ട്ടം പാ​ലം തു​റ​ന്നു
Monday, March 8, 2021 1:20 AM IST
കൊ​​​ച്ചി: പു​​​ന​​​ര്‍​നി​​​ര്‍​മി​​​ച്ച പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം തു​​​റ​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.40 ഓ​​​ടെ ദേ​​​ശീ​​​യ​​​പാ​​​താ വി​​​ഭാ​​​ഗം ചീ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ ബാ​​​രി​​​ക്കേ​​​ഡ് മാ​​​റ്റി​​​യാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​ല​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​വി​​​ട്ട് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു ന​​​ല്‍​കി​​​യ​​​ത്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍ പാ​​​ല​​​ത്തി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി. പാ​​​ല​​​ത്തി​​​ലൂ​​​ടെ ഇ​​​ട​​​പ്പ​​​ള്ളി ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ആ​​​ദ്യയാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ​​​തും മ​​​ന്ത്രി ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.

പാ​​​ലം പു​​​ന​​​ര്‍​നി​​​ര്‍​മി​​​ച്ച് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്ന് ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണ്. മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ച്ച ഡി​​​എം​​​ആ​​​ര്‍​ഡി​​​ക്കും മു​​​ഖ്യ​​​ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഇ. ​​​ശ്രീ​​​ധ​​​ര​​​നും നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തി​​​യ ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ സൊ​​​സൈ​​​റ്റി​​​ക്കും മ​​​ന്ത്രി ന​​​ന്ദി അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക​ ച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം. പ​​​ലം തു​​​റ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ഭി​​​വാ​​​ദ്യം അ​​​ര്‍​പ്പി​​​ച്ച് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വാ​​​ഹ​​​ന റാ​​​ലി​​​യും പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.