ഇ​എം​സി​സി ക​രാ​ര്‍: സർക്കാർ ധ​വ​ള​പ​ത്രം ഇറക്കണമെന്ന് കെ​ആ​ര്‍​എ​ല്‍​സി​സി
Monday, March 8, 2021 1:20 AM IST
കൊ​​​​ച്ചി: ഇ​​​​എം​​​​സി​​​​സി ക​​​​രാ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു ധ​​​​വ​​​​ള​​​​പ​​​​ത്രം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ല്‍ ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് കൗ​​​​ണ്‍​സി​​​​ലി​ (കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി) ന്‍റെ 36-ാമ​​​​ത് ജ​​​​ന​​​​റ​​​​ല്‍ അ​​​​സം​​​​ബ്ലി രാ​​​​ഷ്‌ട്രീ​​​​യ പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ശ​​​​ക്ത​​​​മാ​​​​യ ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വി​​​​വാ​​​​ദ​​​​മാ​​​​യ ഇ​​​​എം​​​​സി​​​​സി ക​​​​രാ​​​​റി​​​​ല്‍​നി​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​ന്‍​വാ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യ 2018 ലെ ​​​​മ​​​​ത്സ്യ​​​​ന​​​​യ​​​​ത്തി​​​​ലു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ഇ​​​​പ്പോ​​​​ഴും നി​​​​ല​​​​നി​​​​ല്ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​വ​​​​കു​​​​പ്പു​​​​ക​​​​ള്‍ റ​​​​ദ്ദ് ചെ​​​​യ്ത് ക​​​​ട​​​​ല്‍ സ​​​​മ്പ​​​​ത്തി​​​​ന്‍റെ മേ​​​​ലു​​​​ള്ള മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​മേ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. ക​​​​ര്‍​ഷ​​​​ക​​​​ സ​​​​മ​​​​ര​​​​ത്തി​​​​ന് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


​​​ ല​​​​ത്തീ​​​​ന്‍ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ തി​​​​ക​​​​ഞ്ഞ ശ്ര​​​​ദ്ധ​​​​യോ​​​​ടെ സ​​​​മീ​​​​പി​​​​ക്ക​​​​ണ​​​മെ​​​ന്ന് പ്ര​​​​മേ​​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍-​​​​ജോ​​​​സ​​​​ഫ് ജൂ​​​​ഡ് (വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത), ഫാ. ​​​​പ്ര​​​​സാ​​​​ദ് സി​​​​പ്രി​​​​യാ​​​​ന്‍ (ഒ​​​​എ​​​​ഫ്എം ക്യാ​​​​പ്), സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍-​ പി.​​​​ജെ.​​​​തോ​​​​മ​​​​സ് (കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത), പു​​​​ഷ്പ ക്രി​​​​സ്റ്റി (ക​​​​ണ്ണൂ​​​​ര്‍), ഷി​​​​ബു ജോ​​​​സ​​​​ഫ് (പു​​​​ന​​​​ലൂ​​​​ര്‍), ട്ര​​​​ഷ​​​​റ​​​​ര്‍-​​​​എ​​​​ബി കു​​​​ന്നപ്പ​​​​റ​​​​മ്പി​​​​ല്‍ (വി​​​​ജ​​​​യ​​​​പു​​​​രം രൂ​​​​പ​​​​ത) എ​​​​ന്നി​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.