വിഎ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Sunday, March 7, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കു​​​ത്തി​​​വ​​​യ്പ്പെ​​​ടു​​​ത്ത​​​ത്.

കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു ശേ​​​ഷം അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ശേ​​​ഷ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റെ നാ​​​ളാ​​​യി വീ​​​ട്ടി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. ഇ​​​തേ​​​തു​​​ട​​​ർ​​​ന്ന് ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​വും അ​​​ദ്ദേ​​​ഹം ഒ​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.