ഏഴാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
Sunday, March 7, 2021 12:49 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ തു​​​ട​​​ര്‍ച്ച​​​യാ​​​യ ഏ​​​ഴാം ദി​​​വ​​​സ​​​വും മാ​​​റ്റ​​​മി​​​ല്ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.52 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 86.10 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് വി​​​ല 93.05 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 87.54 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 24 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്. അ​​​തി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.