ഭ​ര​ണം തുടർന്നാൽ കാ​ര്‍​ഷി​ക നി​യ​മം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍
ഭ​ര​ണം തുടർന്നാൽ കാ​ര്‍​ഷി​ക നി​യ​മം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍
Sunday, March 7, 2021 12:49 AM IST
ആ​​​ലു​​​വ: ഭ​​​ര​​​ണ​​​ത്തു​​​ട​​​ര്‍​ച്ച ഉ​​​ണ്ടാ​​​യാ​​​ല്‍ കേ​​​ന്ദ്ര​​​ത്തി​​നു മാ​​​തൃ​​​ക​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ കാ​​​ര്‍​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​ര്‍. കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ കേ​​​ന്ദ്രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന കോ​​​ര്‍​പ​​​റേ​​​റ്റ് നി​​​യ​​​മ​​​ങ്ങ​​​ള്‍ കാ​​​ര്‍​ഷി​​​ക വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​​കെ​​​എ​​​സ്ടി​​​യു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ര്‍​ഷ​​​ക ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ സ​​​ദ​​​സി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ര്‍​ഷി​​​ക നി​​​യ​​​മം കാ​​​ര്‍​ഷി​​​ക സൗ​​​ഹൃ​​​ദ​​​മാ​​​ണെ​​​ന്നും നി​​​യ​​​മം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​തു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.