പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം ഇ​​​ന്നു തു​​​റ​​​ക്കും
പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം ഇ​​​ന്നു തു​​​റ​​​ക്കും
Sunday, March 7, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഒൗ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​മു​​​ണ്ടാ​​​കി​​​ല്ല. എ​​​ട്ടു മാ​​​സം കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി അ​​​ഞ്ച​​​ര മാ​​​സം കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഉൗ​​​രാ​​​ളു​​​ങ്ക​​​ൽ സൊ​​​സൈ​​​റ്റി​​​ക്കും ഡി​​​എം​​​ആ​​​ർ​​​സി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ന​​​ന്ദി പ​​​റ​​​ഞ്ഞു. 22.80 കോ​​​ടി രൂ​​​പ​​​യാ​​​ണു നി​​​ർ​​​മാ​​​ണ ചെ​​​ല​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.