20 എംഎല്‍എമാര്‍ക്ക് സീറ്റുറപ്പ്‌
20 എംഎല്‍എമാര്‍ക്ക് സീറ്റുറപ്പ്‌
Sunday, March 7, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക അ​​​നു​​​സ​​​രി​​​ച്ച് നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ 20 പേ​​​ർ​​​ക്ക് സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ണ്. ഇ​​​രി​​​ക്കൂ​​​റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച കെ.​​​സി. ജോ​​​സ​​​ഫി​​​ന്‍റെ സീ​​​റ്റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മു​​​ള്ള​​​ത്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും ഇ​​​ന്നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി നാ​​​ളെ​​​യും ഡ​​​ൽ​​​ഹി​​​ക്ക് പോ​​​കും. തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ഡ​​​ൽ​​​ഹി​​​യി​​​ൽ യോ​​​ഗം ചേ​​​രു​​​ക. തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മി​​​തി​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ ചേ​​​രും. കോ​​​ണ്‍​ഗ്ര​​​സ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് 92 സീ​​​റ്റി​​​ലെ പ​​​ട്ടി​​​ക​​​യാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തെ​​​ങ്കി​​​ലും ചി​​​ല​​​പ്പോ​​​ൾ ഒ​​​രു സീ​​​റ്റി​​​ൽ കൂ​​​ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.