ഐ​സ​ക്കും സു​ധാ​ക​ര​നും ഇ​ല്ലാ​തെ പ​റ്റി​ല്ല!
ഐ​സ​ക്കും സു​ധാ​ക​ര​നും ഇ​ല്ലാ​തെ പ​റ്റി​ല്ല!
Sunday, March 7, 2021 12:28 AM IST
ആ​ല​പ്പു​ഴ: മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കി​നേ​യും ജി.​സു​ധാ​ക​ര​നേ​യും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി. വി​ജ​സാ​ധ്യ​ത​യാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഒ​രു ജി​ല്ല​യി​ൽ മാ​ത്ര​മാ​യി തീ​രു​മാ​നം മാ​റ്റാ​നാ​വി​ല്ലെ​ന്നും ര​ണ്ടു ടേം ​നി​ബ​ന്ധ​ന എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.