കേരള കോൺഗ്രസ് എമ്മിന് കോട്ടയത്ത് നാല് സീറ്റ്
Sunday, March 7, 2021 12:28 AM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നു പാ​ലാ, പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി സീ​റ്റു​ക​ൾ ഉ​റ​പ്പാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, തൊ​ടു​പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വം സീ​റ്റു​ക​ളും ല​ഭി​ക്കും. പെ​രു​ന്പാ​വൂ​ർ, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ളും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി വി​ട്ടു ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടും അ​ദ്ദേ​ഹം എ​ൽ​ഡി​എ​ഫി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.