തിരുവനന്തപുരത്ത് ആന്‍റണി രാജു
തിരുവനന്തപുരത്ത് ആന്‍റണി രാജു
Sunday, March 7, 2021 12:27 AM IST
കോ​​ട്ട​​യം: ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന് ഇ​​പ്പോ​​ൾ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം സീ​​റ്റി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ആ​​ന്‍റ​​ണി രാ​​ജു​​വി​​നെ നി​​ശ്ച​​യി​​ച്ചു. ഇ​​തി​​നു പു​​റ​​മെ മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ൽ മ​​റ്റൊ​​രു സീ​​റ്റ് ല​​ഭി​​ക്ക​​ണ​​മെ​​ന്ന പാ​​ർ​​ട്ടി​​യു​​ടെ ആ​​വ​​ശ്യം എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെന്നു പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​സി.​ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.