സ്വാ​ശ്ര​യ ഓ​ര്‍​ഡി​ന​ന്‍​സ്: സീ​റോ​ മ​ല​ബാ​ര്‍ ക​മ്മീ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു
Sunday, March 7, 2021 12:27 AM IST
കൊ​​​​ച്ചി: സ്വാ​​​​ശ്ര​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഓ​​​​ര്‍​ഡി​​​​ന​​​​ന്‍​സി​​​​നെ​​​​തി​​​​രെ സീ​​​​റോ​ മ​​​​ല​​​​ബാ​​​​ര്‍ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്‌​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റെ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും പ്രൈ​​​​വ​​​​റ്റ്, ഡീം​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​ക​​​​ളു​​​​മാ​​​​യി ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗ​​​​ത്ത് വ​​​​ന്‍ പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ സാ​​​​ക്ഷ​​​​ര​​​​ത​​​​യി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു നി​​​​ല്‍​ക്കു​​​​ന്ന കേ​​​​ര​​​​ളം ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

പു​​​​തി​​​​യ ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യം സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ല്‍​കു​​​​മ്പോ​​​​ള്‍ കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​വ​​​​യെ വീ​​​​ണ്ടും വീ​​​​ണ്ടും കൂ​​​​ച്ചു​​​​വി​​​​ല​​​​ങ്ങി​​​​ടു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ര്‍​ച്ച​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന ഈ ​​​​ഓ​​​​ര്‍​ഡി​​​​ന​​​​ന്‍​സ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ആ​​​​ര്‍​ച്ചു​​​​ബി​​​​ഷ​​​​പ്പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മാ​​​​ര്‍ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍, മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ ഫാ. ​​​​എ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ല്‍​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ല്‍, ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.