ഏ​കീ​കൃ​ത സോ​ഫ്റ്റ്​വേ​ര്‍: വി​ശ​ദീ​ക​ര​ണം തേ​ടി
Sunday, March 7, 2021 12:27 AM IST
കൊ​​​ച്ചി: പ്രാ​​​ഥ​​​മി​​​ക കാ​​​ര്‍​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ഏ​​​കീ​​​കൃ​​​ത സോ​​​ഫ്റ്റ്‌​​വെ​​യ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രെ​​യു​​ള്ള ഹ​​ർ​​ജി​​യി​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ​​​ന്ത​​​ല്ലൂ​​​ര്‍ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റാ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്. ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ 2005-06 മു​​​ത​​​ല്‍ സ്വ​​​ന്തം സോ​​​ഫ്റ്റ്‌​​വെ​​യ​​​റാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 1611 പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളും സ്വ​​​ന്തം സോ​​​ഫ്റ്റ്‌​​വെ​​യ​​​റു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.