മത്സരരംഗത്ത് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഭാര്യമാർ
മത്സരരംഗത്ത് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഭാര്യമാർ
Saturday, March 6, 2021 1:56 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം:​​​​​ സി​​​​​പി​​​​​എ​​​​​മ്മി​​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി നി​​​​​ർ​​​​​ണ​​​​​യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​ന്പോ​​​​​ൾ ര​​​​​ണ്ടു പ്ര​​​​​മു​​​​​ഖ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഭാ​​​​​ര്യ​​​​​മാ​​​​​ർ മ​​​​​ത്സ​​​​​രരം​​​​​ഗ​​​​​ത്ത്. മ​​​​​ന്ത്രി എ.​​​​​കെ. ബാ​​​​​ല​​​​​ന്‍റെ ഭാ​​​​​ര്യ ഡോ.​​​​​പി.​​​​​കെ. ജ​​​​​മീ​​​​​ല ത​​​​​രൂ​​​​​രി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് മു​​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ജ​​​​മീ​​​​ല ആ​​​​ർ​​​​ദ്രം മി​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. എ​​​​​ൽഡി​​​​​എ​​​​​ഫ് ക​​​​​ൺ​​​​​വീ​​​​​ന​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല വ​​​​​ഹി​​​​​ക്കു​​​​​ന്ന എ.​​​​​ വി​​​​​ജ​​​​​യ​​​​​രാ​​​​​ഘ​​​​​വ​​​​​ന്‍റെ ഭാ​​​​​ര്യ​​​​​യും കോ​​​​​ള​​​​​ജ് അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യു​​​​​മാ​​​​​യ ആ​​​​​ർ.​​​​​ ബി​​​​​ന്ദു ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട​​​​​യി​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​കും. തൃ​​​ശൂ​​​ർ‌ മു​​​ൻ മേ​​​യ​​​റാ​​​യി​​​രു​​​ന്നു ബി​​​ന്ദു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.