ട്വ​ന്‍റി ട്വ​ന്‍റി​ 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ
ട്വ​ന്‍റി ട്വ​ന്‍റി​  14 മ​ണ്ഡ​ല​ങ്ങ​ളി​ൽ
Saturday, March 6, 2021 1:56 AM IST
കി​​​ഴ​​​ക്ക​​​മ്പ​​​ലം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ 14 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ട്വ​​​ന്‍റി 20 ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി 20 യു​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ കു​​​ന്ന​​​ത്തു​​​നാ​​​ട്ടി​​​ൽ ആ​​​രെ നി​​​ർ​​​ത്തി​​​യാ​​​ലും വ​​​ൻ വി​​​ജ​​​യം നേ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.