ചെ​ങ്കൊ​ടി പാ​റി​ക്കാ​ന്‍ ഇ​വ​ര്‍
ചെ​ങ്കൊ​ടി പാ​റി​ക്കാ​ന്‍ ഇ​വ​ര്‍
Saturday, March 6, 2021 1:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സി​​പി​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു അ​​​ന്തി​​​മ രൂ​​​പ​​​മാ​​​യി​​​ട്ടി​​​ല്ല. പ്രാ​​​ഥ​​​മി​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ചി​​​ല സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലെ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം മാ​​​റാ​​​നി​​​ട​​​യു​​​ണ്ട്.

സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ

പിണറായി വിജയന്‍ (ധര്‍മടം), കെ.കെ. ശൈലജ (മട്ടന്നൂര്‍), ജെ. മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ), എ.​​​എ​​​ൻ. ഷം​​​സീ​​​ർ (ത​​​ല​​​ശേ​​​രി), ഒ.​​​ആ​​​ർ. കേ​​​ളു (മാ​​​ന​​​ന്ത​​​വാ​​​ടി), കാ​​​രാ​​​ട്ട് റ​​​സാ​​​ഖ് (കൊ​​​ടു​​​വ​​​ള്ളി )പി. ​​​ഉ​​​ണ്ണി (ഒ​​​റ്റ​​​പ്പാ​​​ലം) കെ.​​​ ബാ​​​ബു (നെ​​​ന്മാ​​​റ), കെ.​​​ഡി. പ്ര​​​സേ​​​ന​​​ൻ (ആ​​​ല​​​ത്തു​​​ർ), യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് (ചേ​​​ല​​​ക്ക​​​ര) മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി (മ​​​ണ​​​ലൂ​​​ർ), കെ.​​​ജെ. മാ​​​ക്സി (കൊ​​​ച്ചി), സ​​​ജി ചെ​​​റി​​​യാ​​​ൻ (ചെ​​​ങ്ങ​​​ന്നൂ​​​ർ), കെ.​​​യു. ജി​​​നീ​​​ഷ് കു​​​മാ​​​ർ (കോ​​​ന്നി), എം. ​​​സ്വ​​​രാ​​​ജ് (തൃ​​​പ്പു​​​ണി​​​ത്തു​​​റ) ആ​​​ന്‍റ​​​ണി ജോ​​​ണ്‍ (കോ​​​ത​​​മം​​​ഗ​​​ലം), യു. ​​​പ്ര​​​തി​​​ഭ (കാ​​​യം​​​കു​​​ളം), വീ​​​ണാ ജോ​​​ർ​​​ജ് (ആ​​​റ​​​ന്മു​​​ള) എം. ​​​മു​​​കേ​​​ഷ് (കൊ​​​ല്ലം) എം. ​​​നൗ​​​ഷാ​​​ദ് (ഇ​​​ര​​​വി​​​പു​​​രം), വി. ​​​ജോ​​​യി (വ​​​ർ​​​ക്ക​​​ല), ഡി.​​​കെ. മു​​​ര​​​ളി (വാ​​​മ​​​ന​​​പു​​​രം), സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ൻ (പാ​​​റ​​​ശാ​​​ല), ഐ.​​​ബി. സ​​​തീ​​​ഷ് (കാ​​​ട്ടാ​​​ക്ക​​​ട), കെ. ​​​ആ​​​ൻ​​​സ​​​ല​​​ൻ (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), വി.​​​കെ. പ്ര​​​ശാ​​​ന്ത് (വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്).

പു​​​തുമു​​​ഖ​​​ങ്ങ​​​ൾ

എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ (ത​​​ളി​​​പ്പ​​​റ​​​ന്പ്) സു​​​മേ​​​ഷ് (അ​​​ഴി​​​ക്കോ​​​ട്) ടി.​​​ഐ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ (പ​​​യ്യ​​​ന്നൂ​​​ർ) എം.​​​വി​​​ജി​​​ൻ (ക​​​ല്ല്യാ​​​ശേ​​​രി) മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് (ബേ​​​പ്പൂ​​​ർ) തോ​​​ട്ട​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര​​​ൻ (കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത്) കാ​​​ന​​​ത്തി​​​ൽ ജ​​​മീ​​​ല അ​​​ല്ലെ​​​ങ്കി​​​ൽ പി. ​​​സ​​​തീ​​​ദേ​​​വി (കൊ​​​യി​​​ലാ​​​ണ്ടി) കെ.​​​എം സ​​​ച്ചി​​​ൻ​​​ദേ​​​വ് (ബാ​​​ലു​​​ശേ​​​രി) എം.​​​ബി രാ​​​ജേ​​​ഷ് (തൃ​​​ത്താ​​​ല) പി.​​​കെ രാ​​​ജേ​​​ന്ദ്ര​​​ൻ (ഷൊ​​​ർ​​​ണൂ​​​ർ) ഡോ.​​​പി.​​​കെ ജ​​​മീ​​​ല ( ത​​​രൂ​​​ർ) ബേ​​​ബി​​​ജോ​​​ണ്‍ (ഗു​​​രു​​​വാ​​​യൂ​​​ർ) സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പ​​​ള്ളി (വ​​​ട​​​ക്കാ​​​ഞ്ചേ​​​രി) ബി​​​ന്ദു (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട) കെ.​​​കെ രാ​​​മ​​​ച​​​ന്ദ്ര​​​ൻ (പു​​​തു​​​ക്കാ​​​ട്) യു.​​​പി.​​​ജോ​​​സ​​​ഫ് (ചാ​​​ല​​​ക്കു​​​ടി) കെ.​​​എ​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (വൈ​​​പ്പി​​​ൻ) പി.​​​രാ​​​ജീ​​​വ് (ക​​​ള​​​മ​​​ശേ​​​രി) ജെ. ​​​ജേ​​​ക്ക​​​ബ് (തൃ​​​ക്കാ​​​ക്ക​​​ര) വി.​​എ​​ൻ. ​വാ​​​സ​​​വ​​​ൻ (ഏ​​​റ്റു​​​മാ​​​നൂ​​​ർ) കെ.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ (കോ​​​ട്ട​​​യം) എ.​​​രാ​​​ജ (ദേ​​​വി​​​കു​​​ളം) കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ (കൊ​​​ട്ടാ​​​ര​​​ക്ക​​​ര) ഡോ. ​​​സു​​​ജി​​​ത് വി​​​ജ​​​യ​​​ൻ (ച​​​വ​​​റ) എം.​​​എ​​​സ് അ​​​രു​​​ണ്‍​കു​​​മാ​​​ർ (മാ​​​വേ​​​ലി​​​ക്ക​​​ര) പി.​​​പി. ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ (ആ​​​ല​​​പ്പു​​​ഴ) എം.​​​എ​​​ച്ച് സ​​​ലാം (അ​​​ന്പ​​​ല​​​പ്പു​​​ഴ) ദ​​​ലീ​​​മ ജോ​​​ജോ (അ​​​രൂർ) ജി.​​​ സ്റ്റീ​​​ഫ​​​ൻ (അ​​​രു​​​വി​​​ക്ക​​​ര) ഒ.​​​എ​​​സ്.​​​അം​​​ബി​​​ക (ആ​​​റ്റി​​​ങ്ങ​​​ൽ).


വീ​​​ണ്ടും അ​​​വ​​​സ​​​രം

വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി (നേ​​​മം), ജെ​​​യ്ക്ക് സി. ​​​തോ​​​മ​​​സ് (പു​​​തു​​​പ്പ​​​ള്ളി).

ഒ​​​ഴി​​​വാ​​​കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ (മ​​​ല​​​ന്പു​​​ഴ), സ്പീ​​​ക്ക​​​ർ പി.​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ (പൊ​​​ന്നാ​​​നി), മു​​​ൻ മ​​​ന്ത്രി എ​​​സ്.​​​ശ​​​ർ​​​മ (വൈ​​​പ്പി​​​ൻ) രാ​​​ജു എ​​​ബ്ര​​​ഹാം (റാ​​​ന്നി), എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ (കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത്), പി.​​​അ​​​യി​​​ഷ പോ​​​റ്റി (കൊ​​​ട്ടാ​​​ര​​​ക്ക​​​ര), ബി.​​​സ​​​ത്യ​​​ൻ (ആ​​​റ്റി​​​ങ്ങ​​​ൽ), ആ​​​ർ.​​​രാ​​​ജേ​​​ഷ് (മാ​​​വേ​​​ലി​​​ക്ക​​​ര), കെ.​​​സു​​​രേ​​​ഷ് കു​​​റു​​​പ്പ് (ഏ​​​റ്റു​​​മാ​​​നൂ​​​ർ), എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ (ദേ​​​വി​​​കു​​​ളം), പി.​​​ഉ​​​ണ്ണി (ഒ​​​റ്റ​​​പ്പാ​​​ലം), കെ.​​​വി.​​​അ​​​ബ്ദു​​​ൾ​​​ഖാ​​​ദ​​​ർ (ഗു​​​രു​​​വാ​​​യൂ​​​ർ), ബി.​​​ഡി.​​​ദേ​​​വ​​​സി (ചാ​​​ല​​​ക്കു​​​ടി), കെ.​​​ദാ​​​സ​​​ൻ (കൊ​​​യി​​​ലാ​​​ണ്ടി), ടി.​​​വി. രാ​​​ജേ​​​ഷ് (ക​​​ല്യാ​​​ശേ​​​രി), ജെ​​​യിം​​​സ് മാ​​​ത്യു (ത​​​ളി​​​പ്പ​​​റ​​​ന്പ്), സി.​​​കൃ​​​ഷ്ണ​​​ൻ (പ​​​യ്യ​​​ന്നൂ​​​ർ), കെ.​​​കു​​​ഞ്ഞി​​​രാ​​​മ​​​ൻ (ഉ​​​ദു​​​മ), പു​​​രു​​​ഷ​​​ൻ ക​​​ട​​​ലു​​​ണ്ടി (ബാ​​​ലു​​​ശേ​​​രി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.