പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്‌​സ്: സ്റ്റേ ​നീ​ട്ടി
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: പ്രൈ​​​സ് വാ​​​ട്ട​​​ര്‍ ഹൗ​​​സ് കൂ​​​പ്പേ​​​ഴ്‌​​​സ് എ​​​ന്ന ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി ക​​​മ്പ​​​നി​​​യെ സ​​​ര്‍​ക്കാ​​​ര്‍ ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​ത്തി​​​യ ന​​​ട​​​പ​​​ടി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച സ്റ്റേ ​​​ഇ​​​നി​​​യൊ​​​രു​ ഉ​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി.

ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രെ ക​​​മ്പ​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം. സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ മ​​​തി​​​യാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​തെ സ്പേ​​​സ് പാ​​​ര്‍​ക്കി​​​ല്‍ നി​​​യ​​​മി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​ക​​​മ്പ​​​നി​​​യെ ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ല്‍ പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം സ​​​മ​​​ര്‍​പ്പി​​​ച്ചു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി മാ​​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.